പൂജാ പുഷ്പങ്ങൾ

വൈഷ്ണവം:വിഷ്ണു അല്ലെങ്കിൽ വൈഷ്ണവമൂർത്തികൾ വിഷ്ണുവിന് കൂവളം എടുക്കാം എന്നത് പലർക്കും ആദ്യ അറിവായിരിക്കും.പക്ഷേ അതിൽ ചെറിയൊരു വിശേഷമുണ്ട്. കൂവള പൂവാണ് വിഷ്ണുവിന്. ഇലയാണ് ശിവനു പ്രധാനം ശൈവം ശാക്തേയം തുളസി, തെറ്റി, താമര, അശോകം,Continue Reading

തുമ്പമൺ ശ്രീവടക്കുംനാഥ ക്ഷേത്രം

കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ പന്തളത്തിനടുത്തുള്ള ഒരു പുരാതന ക്ഷേത്രമാണ് തുമ്പമൺ വടക്കുംനാഥ ക്ഷേത്രം. ഈ ക്ഷേത്രത്തിന് രണ്ട് ശ്രീകോവിലുകളുണ്ട് (ശ്രീകോവിലുകൾ). രണ്ട് ശ്രീകോവിലുകളും വൃത്താകൃതിയിലാണ് (വട്ട). പഴയ കാലത്തെ നിരവധി ഐതിഹാസിക കെട്ടുകഥകൾ മന്ത്രിക്കുന്നContinue Reading

പൂജാമുറി എങ്ങനെ ഒരുക്കാം

പൂജാമുറി എങ്ങനെ ഒരുക്കുമ്പോൾ ചിലകാര്യങ്ങൾ ശ്രദ്ധിക്കണം.പൂജാമുറിയില്‍ ദൈവങ്ങളുടെ എല്ലാ വിഗ്രഹങ്ങളും വയ്ക്കാനും സാധിയ്ക്കില്ല. ചില വിഗ്രഹങ്ങള്‍ ഒഴിവാക്കണം. ദൈവങ്ങളുടെ വിഗ്രഹം ഒരിക്കലും പുറംതിരിച്ചു വയ്ക്കരുത്. അല്ലെങ്കില്‍ പുറംതിരിഞ്ഞു നില്‍ക്കുന്ന രീതിയിലുള്ള വിഗ്രഹങ്ങളോ ഫോട്ടോകളോ ഒന്നുംതന്നെContinue Reading

ചെറിയഴീക്കൽ, ശ്രീ കാശിവിശ്വനാഥ ക്ഷേത്ര സമർപ്പണം 2024 ഫെബ്രുവരി 25 ന്

സോഷ്യൽ മീഡിയകളിൽ ചർച്ചയായ, ആരെയും അതിശയിപ്പിക്കുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്ന, കൊല്ലം ജില്ലയിലെ, കരുനാഗപ്പള്ളി ചെറിയഴീക്കൽ, ശ്രീ കാശിവിശ്വനാഥ ക്ഷേത്ര സമർപ്പണം 2024 ഫെബ്രുവരി 25 ന് നടക്കും.തങ്ക കൊടിമരത്തോടുകൂടി, പൂർണ്ണമായും കൃഷ്ണശിലയിൽ, തമിഴ്‌നാട് ശൈലിയിലാണ്,Continue Reading

എന്താണ് പ്രാണ പ്രതിഷ്ഠ?

നിരാകാരനായ ഈശ്വരനെ സകാര രൂപത്തിൽ അനുഭവിക്കാൻ ഉള്ള സാഹചര്യം ഒരുക്കുന്ന സംവിധാനമാണ് ദേവത ആരാധന.ക്ഷേത്രത്തിലെ ദേവത എല്ലാ മനുഷ്യരൂപത്തിലുള്ളതാണ്.മനുഷ്യരൂപത്തിൽ മാത്രമേ നമുക്ക് ദേവതയെ സങ്കൽപ്പിക്കാൻ ആകുന്നുള്ളൂ.ഒരു ക്ഷേത്രത്തിൻറെ ശ്രീകോവിൽ അതിൻറെ ശിരസ്സും ബലിവട്ടം ദേവതയുടെContinue Reading

പന്തളം മുത്താരമ്മൻകോവിൽ ഭരണി മഹോത്സവം 16 മുതൽ 20 വരെ നടക്കും.

പന്തളം: പന്തളം മുത്താരമ്മൻകോവിൽ ഭരണി മഹോത്സവം 16 മുതൽ 20 വരെ നടക്കും. 16 ന് രാവിലെ 6 ന്ഗണപതി ഹോമം, 8 ന് കാൽനാട്ടുകർമ്മം കാപ്പുകെട്ട് ദേവി കുടിയിരുത്തൽ ഉത്സവ കലശം. 8.30Continue Reading

ചക്കുളത്തുകാവ്‌ ശ്രീഭഗവതി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിയ പൊങ്കാല ഇന്ന്‌ നടക്കും

ചക്കുളത്തുകാവ്‌: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ്‌ ശ്രീഭഗവതി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിയ പൊങ്കാല ഇന്ന്‌ നടക്കും. സംസ്‌ഥാനത്തിന്‌ അകത്തും പുറത്തുനിന്നും ലക്ഷക്കണക്കിന്‌ തീര്‍ത്ഥാടകര്‍ എത്തുന്ന മഹാസംഗമത്തിന്‌ മണിക്കൂറുകള്‍ അവശേഷിക്കേ ഇന്നലെ വൈകിട്ടോടെ ക്ഷേത്രത്തില്‍ ഭക്‌തജനContinue Reading

ഏകാദശി വ്രതം എങ്ങനെ അനുഷ്ഠിക്കാം

മനസ്സറിഞ്ഞ് പൂർണ്ണ ഭക്തിയോടെ ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിച്ചാൽ ഏഴ് ജന്മങ്ങളിലെ പാപങ്ങൾ ഇല്ലാതാവുമെന്നാണ് വിശ്വാസം.സര്‍വ്വ പാപഹരം ആണ് ഏകാദശീ വ്രതം എന്നാണ് പ്രമാണം.വിഷ്ണു പ്രീതിക്ക് അത്യുത്തമമാണിത്.വൃശ്ചിക മാസത്തിലെ വെളുത്ത പക്ഷം, അതായത് കറുത്തContinue Reading

വിശ്വാസികൾക്ക് പ്രാർത്ഥനാസാഫല്യവുമായി അനന്തപുരം ക്ഷേത്രത്തിലെ ബബിയ മുതലക്ക് പുനർജന്മം.

കാസർകോട്: ഏറെനാളുകൾ നേദ്യച്ചോറ് മാത്രം ഭക്ഷിച്ചു കൊണ്ട് ഭക്തജനങ്ങളുടെ പ്രിയപ്പെട്ടവനായിരുന്ന അനന്തപുരം ക്ഷേത്രത്തിലെ ബബിയ മുതലക്ക് പുനർജന്മം. കാസർകോട് ജില്ലയിലെ കുമ്പളയിലെ തടാകക്ഷേത്രമായ അനന്തപുരം ക്ഷേത്രത്തിലാണ് വിശ്വാസികൾക്ക് ഉണർവേകുന്ന അത്ഭുതം നടന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെContinue Reading