ചാരുംമൂട്: ചാരുംമൂട് പറയംകുളം ശ്രീ മൂഹൂർത്തിക്കാവ് ചാമുണ്ഡേശ്വരി ദേവി ക്ഷേത്രത്തിലെ പൂയം തിരുനാൾ മഹോത്സവം 2021 ഫെബ്രുവരി 17 മുതൽ 25 വരെ നടത്തപ്പെടുന്നു.

ദിവസവുമുള്ള ക്ഷേത്രച്ചടങ്ങുകൾക്ക് പുറമെ എല്ലാദിവസവും അഷ്ടദ്രവ്യ ഗണപതി ഹോമം ഉണ്ടായിരിക്കും. അവസാന ദിവസമായ ഫെബ്രുവരി ഇരുപത്തിയഞ്ചാം ദിവസം രാത്രി 7 നു വലിയ ഗുരുതി ഉണ്ടായിരിക്കും.

ക്ഷേത്രച്ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തപ്പെടുന്നു.