താമല്ലാക്കൽ വടക്ക് തിരു: വിലഞ്ഞാൽ ദേവി ക്ഷേത്രം

alternatetext

താമല്ലാക്കൽ വടക്ക് തിരു: വിലഞ്ഞാൽ ദേവി ക്ഷേത്രത്തിലെ ഭദ്രകാളീ സങ്കേതമായ പള്ളി സ്രാമ്പിലെ പുനപ്രതിഷ്ഠകർമ്മവും, കലശപൂജയും 1196- കുഭം 5 ( 2021 ഫെബ്രുവരി 17 ) ബുധനാഴ്ച രാവിലെ 8 മണി 18 മിനിറ്റിനും 10 മണിക്കും മദ്ധ്യേ അശ്വതി നക്ഷത്രം മീനം രാശിയിൽ ബ്രന്മശ്രീ തന്ത്രി ദേവീദാസൻ അശോക് കുമാരൻ പോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *