ചുനക്കര :വരേണിക്കൽ കുന്നംകുഴി ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം ഫെബ്രുവരി ഇരുപത്തിരണ്ടാം തീയതി തിങ്കളാഴ്ച നടത്തപ്പെടുന്നു . Photo:Anish Cunakara ക്ഷേത്ര ചടങ്ങുകൾക്കുപുറമെ ഉത്സവച്ചടങ്ങുകളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തപ്പെടുന്നു Share Post Share Whatsapp 2021-02-22