അന്നപൂര്‍ണേശ്വരി

കൈലാസത്തില്‍  ഒരിക്കല്‍ ശിവനും പാര്‍വതിയും സംസാരിച്ചിരിക്കുകയായിരുന്നു. പ്രകൃതിയെയും പുരുഷനെയും കുറിച്ചുള്ള സംഭാഷത്തിനിടെ ശിവന്‍ പുരുഷപ്രാധാന്യത്തെ വാഴ്ത്തിത്തുടങ്ങി. പ്രകൃതിയുടെ ഭൗതിക സ്വാധീനങ്ങളില്‍ നിന്നെല്ലാം സ്വതന്ത്രനാണ് താനെന്നും  വീട്, വസ്ത്രം, വികാരവിചാരങ്ങള്‍, ഭക്ഷണം ഇവയെല്ലാം മായയാണെന്നും ഭഗവാന്‍Continue Reading

സമ്പല്‍സമൃദ്ധമായ പാണ്ഡ്യരാജ്യം യാതൊന്നിനും ഒരു കുറവും ഇല്ലാത്ത മഹാരാജ്യമായിരുന്നു. ശിവാരാധനയാണ് അവിടുത്തെ എല്ലാ ഐശ്വര്യത്തിനും പ്രധാന കാരണം. ആ പരമശക്തിയെ ആരാധിക്കുന്നതിന് ഒരു മുടക്കവും വരുത്തരുതെന്ന് എല്ലാവര്‍ക്കും വളരെ നിര്‍ബന്ധമാണ്. അങ്ങനെയിരിക്കെ ഒരു ദിവസംContinue Reading

കാവേരിപ്പട്ടണത്തിലെ ഒരു ധനികവ്യാപാ‍രിയുടെ മകനായ കോവലൻ അതിസുന്ദരിയായ കണ്ണകി എന്ന യുവതിയെ വിവാഹം ചെയ്തു. കാവേരിപൂമ്പട്ടണം എന്ന നഗരത്തിൽ ഇരുവരും സസുഖം ജീവിക്കവേ, കോവലൻ, മാധവി എന്ന നർത്തകിയെ കണ്ടുമുട്ടുകയും അവരിൽ പ്രണയാസക്തനാവുകയും ചെയ്തു.Continue Reading

മഹാബലിയുടെ ഓമനപ്പുത്രിയാണ് രത്നമാല. വാമനൻ ഭിക്ഷ യാചിക്കാൻ വരുന്നത് രത്നമാല അന്തപ്പുരത്തിലിരുന്ന് കണ്ടു. ഓമനത്വം തുളുമ്പുന്ന മുഖവും ബാലഭാവവും അവളെ ആകർഷിച്ചു. വാമനരൂപം കണ്ടപ്പോൾ അവൾക്ക് മാതൃസഹജമായ സ്നേഹം ഉദിച്ചു. തനിക്ക് ഇതുപോലെ ഒരുContinue Reading

ഒരു ഗ്രാമത്തില്‍ ഒരു നിരീശ്വര വാദി ഉണ്ടായിരുന്നു . ദൈവം ഇല്ലെന്നു നിരന്തരം വാദിച്ചിരുന്ന ഇദേഹം ഗ്രാമത്തിലെ ഒരു പണ്ഡിതനെ ദൈവം ഉണ്ടെന്നു തെളിയിക്കാന്‍ വെല്ലു വിളിച്ചു. സമയവും വേദിയും നിശ്ച്ചയിക്കപ്പെട്ടു. വിവരം എല്ലാവരെയുംContinue Reading

ഋഷിവര്യനായ ദുര്‍വാസാവ് ഒരിക്കല്‍ ഭോജരാജാവിന്റെ കൊട്ടാരത്തിലെത്തി. അന്ന് മഹര്‍ഷിയെ ശുശ്രൂഷിക്കാന്‍ നിയമിതയായത് കുന്തിയായിരുന്നു. സൂരശേന രാജാവിന്റെ പുത്രിയായ അവള്‍ വളര്‍ന്നത് ഭോജരാജാവിന്റെ സംരക്ഷണയിലായിരുന്നു.ദുര്‍വാസാവ് രാജകൊട്ടാരത്തില്‍ നാലുമാസം താമസിച്ചു. അതിനിടയില്‍ തന്റെ ശുശ്രൂഷകൊണ്ട് കുന്തി മഹര്‍ഷിയെContinue Reading