ചെറിയഴീക്കൽ, ശ്രീ കാശിവിശ്വനാഥ ക്ഷേത്ര സമർപ്പണം 2024 ഫെബ്രുവരി 25 ന്
സോഷ്യൽ മീഡിയകളിൽ ചർച്ചയായ, ആരെയും അതിശയിപ്പിക്കുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്ന, കൊല്ലം ജില്ലയിലെ, കരുനാഗപ്പള്ളി ചെറിയഴീക്കൽ, ശ്രീ കാശിവിശ്വനാഥ ക്ഷേത്ര സമർപ്പണം 2024 ഫെബ്രുവരി 25 ന് നടക്കും.തങ്ക കൊടിമരത്തോടുകൂടി, പൂർണ്ണമായും കൃഷ്ണശിലയിൽ, തമിഴ്‌നാട് ശൈലിയിലാണ്,Continue Reading