പൂജാമുറിയില്‍ ശിവലിംഗം പൂജിയ്ക്കുമ്ബോള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
കോര്‍ണറില്‍ ഒരിക്കലും ശിവലിംഗം വെയ്ക്കരുത്. വൃത്തിയുള്ള സ്ഥലത്ത് നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് വേണം ശിവലിംഗ് സ്ഥാപിയ്ക്കാന്‍. മഞ്ഞള്‍ സ്ത്രീകളില്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. ഇതൊരിക്കലും ശിവലിംഗത്തില്‍ അര്‍പ്പിയ്ക്കാന്‍ പാടില്ല. ശിവന് എന്ന് പറയുന്നത് എപ്പോഴുംContinue Reading