എങ്ങനെയാണ് തൊഴേണ്ടത്?
കൈകളും രണ്ടും കൂപ്പി താമരമൊട്ടുപോലെയായി ഹൃദയത്തിൽ ചേര്ത്താണ് തൊഴേണ്ടത്. രണ്ടുകൈകളുംകൂപ്പി തലയ്ക്ക് മീതെ പന്ത്രണ്ടംഗുലം ഉയരത്തില് പിടിച്ചും ദൈവത്തെ വന്ദിക്കാം. രണ്ടു കൈയുംകൂപ്പി നെറ്റിക്ക് നേരെ ഗുരുവിനെയും, രണ്ടുകൈയും കൂപ്പി ഉദരത്തിനു നേരെ മാതാവിനെയുംContinue Reading