എന്തുകൊണ്ട് കർക്കിട വാവിന് പ്രാധാന്യം?
ഉത്തരായനം ഈശ്വരീയ കാര്യങ്ങള്‍ക്കും ദക്ഷിണായാനം പിതൃ കാര്യങ്ങള്‍ക്കും ആണ് നീക്കി വക്കുക ദക്ഷിണായത്തിലെ ആദ്യത്തെ കറുത്തവാവാണ് കർക്കിടകവാവ്.. ഭൂമിയും ചന്ദ്രനും സൂര്യനും എന്താണ്ട് ഒരേ രേഖയില്‍ വരുന്ന സമയമാണ് വാവ്.ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ വീഴുന്നതാണ്Continue Reading