ചുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ദിനത്തിൽ ബാലഗണപതി യുടെ മ്യൂറൽ ചിത്രം സമർപ്പിച്ചു.
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ചുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ദിനത്തിൽ ബാലഗണപതി യുടെ മ്യൂറൽ ചിത്രം സമർപ്പിച്ചു. ചാരുംമൂട് പാലമൂട് അമൃതബിന്ദുവിൽ രാജേഷ് കുമാറിൻറെ മകൾ മാളവികContinue Reading