തൃശൂര് നഗരത്തില് നിന്ന് പത്തു കിലോമീറ്റര് വടക്കു കിഴക്കു മാറി കുറിച്ചിക്കരയില് താണിക്കൂടം പുഴയോരത്താണ് താണിക്കൂടം ഭഗവതി കുടികൊള്ളുന്നത്. ശ്രീകോവിലിന് ചുറ്റും മതില് കെട്ടി അതിനുള്ളില് നില്ക്കുന്ന വലിയ വൃക്ഷച്ചുവട്ടിലാണ് മൂല പ്രതിഷ്ഠ നിലകൊള്ളുന്നത്.Continue Reading

ആലപ്പുഴ ജില്ലയിലെ ചെറിയനാട് സ്ഥിതിചെയ്യുന്ന അതിപുരാതനവും പ്രശസ്തവുമായ ക്ഷേത്രമാണ് ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രം. കോഴഞ്ചേരി – മാവേലിക്കര പാതയിൽ ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും മധ്യേ പ്രധാനപാതയിലുള്ള പടനിലം ജങ്ഷനിൽ റോഡിനു പടിഞ്ഞാറുവശത്ത് ഈ ക്ഷേത്രം സ്ഥിതിContinue Reading

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര് പട്ടണത്തിലാണ് പ്രസിദ്ധമായ ചെങ്ങന്നൂര് മഹാദേവക്ഷേത്രം. രണ്ടാം കൈലാസമെന്ന് അറിയപ്പെടുന്നു. ചൊന്റൂര് ചെങ്ങന്നൂര് ആയതൊന്നാണ് തമിഴ് കൃതിയായ പെരിയപുരാണത്തില് പറയുന്നത്. കേരളത്തിലെ ഹിന്ദുക്കള് വളരെയധികം വിശ്വാസമര്പ്പിക്കുന്ന ഈ ക്ഷേത്രം പരിപാവനമായ പമ്പയുടെContinue Reading

പാശുപതാസ്ത്രം സമ്പാദിക്കാന് അര്ജ്ജുനന് പരമശിവനെ ധ്യാനിച്ചു. എന്നാല് അര്ജ്ജുനന്റെ അഹങ്കാരം അടങ്ങിയ ശേഷമേ ദിവ്യായുധം നല്കിയിട്ട് ഫലമുള്ളു എന്ന് ശിവന് തീരുമാനിക്കുകയും അതിനുവേണ്ടി ശിവനും പാര്വ്വതിയും കാട്ടാളവേഷത്തില് അര്ജ്ജുനന് തപസ്സു ചെയ്യുന്ന സ്ഥലത്ത് എത്തുകയുംContinue Reading

കോഴിക്കോട് ജില്ലയില് ചേമഞ്ചേരി പഞ്ചായത്തിലാണ് പ്രസിദ്ധമായ ശിവക്ഷേത്രം. ഉത്സവകാലത്ത് ഒരു മാസത്തോളം കൂത്തുനടക്കുന്ന അപൂര്വ്വക്ഷേത്രം. നേപ്പാളിലെ പശുപതിനാഥക്ഷേത്രവുമായി സാദൃശ്യമുള്ള ക്ഷേത്രമെന്ന ഖ്യാതിയുമുണ്ട്. ഋഷിവര്യനായ കശ്യപ മഹര്ഷി ഒരേദിവസം കാശി, കാഞ്ചിപുരം, കാഞ്ഞിരങ്ങാട്, കാഞ്ഞിലശേരി എന്നീContinue Reading

ആലപ്പുഴ ജില്ലയിൽ (കേരളം, ഇന്ത്യ) നഗരാതൃത്തിക്കുള്ളിൽ കളർകോട്ട് സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് കളർകോട് മഹാദേവക്ഷേത്രം. കല്ലിക്രോഢ മഹർഷി പരമശിവനെ തപസ്സുചെയ്തു ഭഗവാൻ സ്വയഭൂവായി പ്രത്യക്ഷപ്പെട്ടു ഇവിടെ ദർശന മരുളുന്നുവെന്നാണ് ഇവിടുത്തെ ഐതിഹ്യം. തിരുവിതാംകൂർ ദേവസ്വംContinue Reading

ആലപ്പുഴ ജില്ലയില്‍ മാവേലിക്കരയ്ക്കടുത്ത് അച്ചന്‍കോവിലാറിന്റെ തെക്കേതീരത്ത് സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ അതിപുരാതന ക്ഷേത്രമാണ് കണ്ടിയൂര്‍ മഹാദേവക്ഷേത്രം. ഓടനാട് രാജാക്കാരുടെ കാലത്ത് പ്രസിദ്ധിയുടെ കൊടുമുടിയേറിയ മഹാ ശിവക്ഷേത്രമാണിത്. ഓടനാട് രാജാവിന്റെ തലസ്ഥാനം കണ്ടിയൂരായിരുന്നു. കണ്ടിയൂര്‍ ആസ്ഥാനമാക്കിContinue Reading

കൊടുങ്ങല്ലൂര് ക്ഷേത്രത്തിന്ന് ഭഗവതീക്ഷേത്രമെന്ന നിലയ്ക്കാണ് ഏറെ പ്രസിദ്ധിയെങ്കിലും ശിവനും ഇവിടെ മുഖ്യദേവനാണെന്ന് 108 ശിവാലയസ്‌തോത്രത്തില് പറയുന്നു. കേരളത്തില് ഭദ്രകാളിയെ ആദ്യമായി കുടിയിരുത്തിയ ക്ഷേത്രമാണ് ഇത് എന്നും പറയപ്പെടുന്നു. മാതൃസത്ഭാവം എന്ന ഗ്രന്ഥത്തില് കോടി ക്ഷേത്രത്തിലാണ്Continue Reading

കേരളത്തിലെ കോട്ടയം നഗരത്തില് നിന്ന് ഏകദേശം പത്തു കിലോമീറ്റര് വടക്ക്കിഴക്ക് എം.സി.റോഡിന് കിഴക്കുഭാഗത്തായി പടിഞ്ഞാറ് ഭഗത്തേക്ക് ദര്ശനമായി ഏറ്റുമാനൂര് മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നു. അഘോരമൂര്ത്തിയാണ് പ്രധാനപ്രതിഷ്ഠ. പരശുരാമന് സ്ഥാപിച്ചു എന്ന് ഐതിഹ്യമുള്ള 108 ശിവക്ഷേത്രങ്ങളില്Continue Reading

കേരളത്തിലെ എറണാകുളം ജില്ലയിലെ പെരുമ്പാവവൂരിലെ മേതല എന്ന ഗ്രാമത്തിലാണ് പ്രശസ്തമായ കല്ലില് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒമ്പതാം നൂറ്റാണ്ടില് സ്ഥാപിച്ച കേരളത്തിലെ പ്രശസ്തമായ ജൈനക്ഷേത്രമായിരുന്നു കല്ലില് ക്ഷേത്രം ഇന്ന് കല്ലില് ഭഗവതി ക്ഷേത്രംContinue Reading