ബുധൻ, 18 നവംബർ 2026 ഹൈന്ദവ ആത്മീയതയുടെ പ്രചോദനം — The spiritual inspiration of Hindu

Temples of Kerala

The spiritual inspiration of Hindu

വിഭാഗം

പ്രചോദന കഥകൾ

6 പോസ്റ്റുകൾ
പ്രചോദന കഥകൾ

അന്നപൂര്‍ണേശ്വരി

കൈലാസത്തില്‍  ഒരിക്കല്‍ ശിവനും പാര്‍വതിയും സംസാരിച്ചിരിക്കുകയായിരുന്നു. പ്രകൃതിയെയും പുരുഷനെയും കുറിച്ചുള്ള സംഭാഷത്തിനിടെ ശിവന്‍ പുരുഷപ്രാധാന്യത്തെ വാഴ്ത്തിത്തുടങ്ങി. പ്രകൃതിയുടെ ഭൗതിക സ്വാധീനങ്ങളില്‍ നിന്നെല്ലാം സ്വതന്ത്രനാണ് താനെന്നും …

26 ജനുവരി 2022 2 മിനിറ്റ്
പ്രചോദന കഥകൾ

ഭക്തവത്സലനായ ശ്രീ പരമേശ്വരൻ

സമ്പല്‍സമൃദ്ധമായ പാണ്ഡ്യരാജ്യം യാതൊന്നിനും ഒരു കുറവും ഇല്ലാത്ത മഹാരാജ്യമായിരുന്നു. ശിവാരാധനയാണ് അവിടുത്തെ എല്ലാ ഐശ്വര്യത്തിനും പ്രധാന കാരണം. ആ പരമശക്തിയെ ആരാധിക്കുന്നതിന് ഒരു മുടക്കവും…

6 മാർച്ച് 2021 3 മിനിറ്റ്
പ്രചോദന കഥകൾ

കണ്ണകി

കാവേരിപ്പട്ടണത്തിലെ ഒരു ധനികവ്യാപാ‍രിയുടെ മകനായ കോവലൻ അതിസുന്ദരിയായ കണ്ണകി എന്ന യുവതിയെ വിവാഹം ചെയ്തു. കാവേരിപൂമ്പട്ടണം എന്ന നഗരത്തിൽ ഇരുവരും സസുഖം ജീവിക്കവേ, കോവലൻ,…

18 ഫെബ്രുവരി 2021 2 മിനിറ്റ്
പ്രചോദന കഥകൾ

പൂതന

മഹാബലിയുടെ ഓമനപ്പുത്രിയാണ് രത്നമാല. വാമനൻ ഭിക്ഷ യാചിക്കാൻ വരുന്നത് രത്നമാല അന്തപ്പുരത്തിലിരുന്ന് കണ്ടു. ഓമനത്വം തുളുമ്പുന്ന മുഖവും ബാലഭാവവും അവളെ ആകർഷിച്ചു. വാമനരൂപം കണ്ടപ്പോൾ…

16 ഫെബ്രുവരി 2021 1 മിനിറ്റ്
പ്രചോദന കഥകൾ

“ഈ കാണുന്നതെല്ലാം സ്വയം ഉണ്ടായതാണോ?”

ഒരു ഗ്രാമത്തില്‍ ഒരു നിരീശ്വര വാദി ഉണ്ടായിരുന്നു . ദൈവം ഇല്ലെന്നു നിരന്തരം വാദിച്ചിരുന്ന ഇദേഹം ഗ്രാമത്തിലെ ഒരു പണ്ഡിതനെ ദൈവം ഉണ്ടെന്നു തെളിയിക്കാന്‍…

12 ഫെബ്രുവരി 2021 2 മിനിറ്റ്
പ്രചോദന കഥകൾ

കർണന്റെ ദാന മഹിമ

ഋഷിവര്യനായ ദുര്‍വാസാവ് ഒരിക്കല്‍ ഭോജരാജാവിന്റെ കൊട്ടാരത്തിലെത്തി. അന്ന് മഹര്‍ഷിയെ ശുശ്രൂഷിക്കാന്‍ നിയമിതയായത് കുന്തിയായിരുന്നു. സൂരശേന രാജാവിന്റെ പുത്രിയായ അവള്‍ വളര്‍ന്നത് ഭോജരാജാവിന്റെ സംരക്ഷണയിലായിരുന്നു.ദുര്‍വാസാവ് രാജകൊട്ടാരത്തില്‍…

14 ഡിസംബർ 2020 3 മിനിറ്റ്