ചുനക്കര തിരുവൈരൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി.
ഓണാട്ടുകരയ്ക്ക് ആഘോഷത്തിന്റെ നാളുകൾ സമ്മാനിച്ച് ചുനക്കര തിരുവൈരൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ഇനിയുള്ള ഒൻപത് ദിനങ്ങൾ ചുനക്കര ഗ്രാമം ഉത്സവ ലഹരിയിലാണ്. പത്താം ഉത്സവത്തിന് നടക്കുന്ന ആറാട്ടോടെ ഓണാട്ടുകരയിലെ ക്ഷേത്രങ്ങളിൽ കെട്ടുത്സവങ്ങളുടെ കേളികൊട്ടാരംഭിക്കും.Continue Reading
വൃശ്ചികം ഒന്ന് – ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടേയും നാളുകള്‍
ഇന്ന് വൃശ്ചികം ഒന്ന് – ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടേയും നാളുകള്‍. ഭക്തി സാന്ദ്രമായ, ശരണമന്ത്രങ്ങളാല്‍ മുഖരിതമായ മണ്ഡലകാലത്തിന് ഇന്ന് ആരംഭം കുറിക്കുകയാണ്. കലിയുഗവരദനായ ശ്രീധര്‍മ്മ ശാസ്താവിന്റെ പുണ്യദര്‍ശനം നേടാന്‍ വ്രതമെടുത്ത് മലചവിട്ടാന്‍ ഭക്തര്‍Continue Reading
മണ്ണാറശാല ആയില്യം
നാഗദൈവങ്ങള്‍ക്കു പ്രാധാന്യമുള്ള ദിനമാണ് ഓരോ മാസത്തിലെയും ആയില്യം നാള്. തുലാമാസത്തിലെ ആയില്യം ‘മണ്ണാറശാല ആയില്യം’ എന്നാണ് അറിയപ്പെടുന്നത്. നവംബര്‍ 16 ബുധനാഴ്ചയാണ് ഇക്കൊല്ലത്തെ മണ്ണാറശാല ആയില്യം. പരിസ്ഥിതിയുടെയും വിശ്വാസത്തിന്റെയും സംരക്ഷിതകേന്ദ്രങ്ങളാണു കാവുകള്‍. പതിനാലു ഏക്കറോളംContinue Reading
പിതൃപൂജ
ശ്രാദ്ധം മക്കളുടെ കർത്തവ്യമാണ്. അതിനുവേണ്ടിയാണ് പണ്ടുള്ളവർ തനിക്ക് പിറന്ന സന്താനങ്ങളില്ലെങ്കിൽ ദത്ത് എടുക്കുന്നത്. ഇത് അഗസ്ത്യമഹർഷി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. വസിഷ്ഠനും ഇക്കാര്യം പറയുന്നുണ്ട്. ദശരഥന് സന്താനമില്ലാതിരുന്നപ്പോൾ വസിഷ്ഠൻ രാജാവിനോട് പറഞ്ഞു. ‘‘രാജർഷേ, സന്താനമില്ലാതെ മരിച്ചാൽContinue Reading
തിലഹോമം
അപകടമരണം , അകാലമരണം, സ്വദേശത്തിനു പുറത്തു സംഭവിക്കുന്ന മരണം, ബന്ധുമിത്രാദികളുടെ പരിലാളന , പരിഗണ എന്നിവ കൂടാതെയുള്ള മരണം തുടങ്ങി സാമാന്യമായിട്ടല്ലാതെ സംഭവിക്കുന്ന മരണമടയുന്നവരുടെ ആത്മാക്കൾ മോക്ഷപ്രാപ്തി ലഭിക്കാതെ അലയും എന്ന് കരുതപ്പെടുന്നു .ഇപ്രകാരംContinue Reading
രാമായണ മാസാചരണം
രാമായണം എല്ലായിടത്തും വായിക്കാവുന്ന ഒരു ഗ്രന്ഥമാണെങ്കിലും വീട്ടിനകത്ത് ഒരു നിത്യാനുഷ്ഠാനമെന്ന നിലയിൽ വായിക്കുന്നതാണ് ഉത്തമം. വീട്ടിൽ ഐകമത്യവും ശ്രേയഃപ്രാപ്തിയും ഉണ്ടാവാൻ നന്ന്. ഓരോ ഹിന്ദുഭവനത്തിലും രാമായണമുണ്ടാവണം.പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ രാമായണം പാരായണം ചെയ്യാവുന്നത് ആണ്.Continue Reading
കര്‍ക്കിടക കഞ്ഞി
കര്‍ക്കിടകമെന്നാല്‍ രാമായണ മാസമാണ്. കര്‍ക്കിടക മാസം ഒന്നാം തീയ്യതി മുതല്‍ തന്നെ രാമായണ പാരായണം ആരംഭിക്കുന്നു. കുളിച്ച് ശുദ്ധിയായി വിളക്ക് കത്തിച്ച് വെച്ച് രാമായണ പാരായണം നടത്തുന്നത് വീട്ടില്‍ ഐശ്വര്യം വര്‍ധിപ്പിക്കുകയും, കുടുംബ നാഥനുംContinue Reading
‘വിളക്കിലെ കരി നാണം കെടുത്തും’
വിളക്കിലെ കരി തൊട്ടാല്‍ നാണക്കേട് എന്നാണ് പണ്ട് മുതലെ ഉള്ള വിശ്വാസം. എന്നാല്‍, നാണക്കേട് മാത്രമല്ല ‘ജീവിതം മുഴുവന്‍ അഭിമാനക്ഷതവും നിത്യദുഖവും കഷ്ടതയും നിറഞ്ഞ് കറുത്തുപോകും’ എന്ന് കുന്തി ദേവിയുടെ കഥയിൽ നിന്നും മനസിലാകുന്നത്Continue Reading
പന്തളം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് മാറ്റുകൂട്ടി കരക്കാരുടെ കെട്ടുത്സവങ്ങൾ
പന്തളം: വേനൽച്ചൂടിലും തളരാതെ പന്തളം 13 കരകളുടെയും നാഥനായ പന്തളത്തു മഹാദേവർക്കു മുമ്പിൽ കെട്ടുകാഴ്ചകൾ ആടിത്തിമിർത്തു. തേര്, കുതിര, ഇരട്ടക്കാളകൾ, ഒറ്റക്കാളകൾ, ഫ്ലോട്ടുകളുൾപ്പെടെയുള്ള കെട്ടുരുപ്പടികളാണ് ഭഗവാനു മുമ്പിൽ പ്രദർശിപ്പിച്ചത്. വൈകിട്ട് അഞ്ചു മണിയോടെ ഭഗവാൻ കെട്ടുരുപ്പടികൾContinue Reading
പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്രം ഉത്സവം ആഘോഷിച്ചു.
പന്തളം: പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്രം ഉത്സവം ആഘോഷിച്ചു. ഉത്സവത്തോടനുബന്ധിച്ചു നടന്ന തിരുവാഭരണച്ചാർത്തു കണ്ടു തൊഴാനും ഉത്രസദ്യയിൽ പങ്കെടുക്കാനും ആയിരങ്ങളാണു ക്ഷേത്രത്തിലെത്തിയത്. ഉച്ചയ്ക്കു 12 മുതൽ രാത്രി 8.30വരെയായിരുന്നു തിരുവാഭരണം ചാർത്തിയുള്ള ദർശനം. Continue Reading