ശ്രീകൃഷ്ണാവതാരം
ഭഗവാൻ വിഷ്ണുവിൻറെ അവതാരങ്ങളിൽവച്ച് ഏറ്റവും സംഭവബഹുലമായിരിക്കുന്നത് ശ്രീകൃഷ്ണാവതാരമാണ്. പൂർണ പുണ്യാവതാരമാണ് ശ്രീകൃഷ്ണമെന്ന് മേൽപ്പത്തൂർ നാരായണഭട്ടതിരിപ്പാട് നാരായണീയത്തിൽ നിസ്സംശയം പ്രഖ്യാപിച്ചിരിക്കുന്നു. വസുദേവരുടെ അഷ്ടമപുത്രനായാണ് ശ്രീകൃഷ്ണഭഗവാൻ അവതരിക്കുന്നത്. ദേവകിയും വസുദേവരും തമ്മിലുള്ള വിവാഹഘോഷയാത്രസമയത്ത് ദേവകിയുടെ എട്ടാമത്തെ പുത്രൻContinue Reading
കർക്കിടക വാവ്
പിതൃ പൂജയുടെ പുണ്യമായി ഒരു കർക്കിടക വാവ് കൂടി വന്നെത്തുകയാണ്… ഈ കർക്കിടക വാവിനും അതിന്റെ തലേ ദിവസവും ആചരിക്കേണ്ട ആത്മീയ തയാറെടുപ്പുകൾ ശ്രാദ്ധത്തിന് രണ്ട് ഭാഗമുണ്ട്. 1. തലേന്നത്തെ ഒരിക്കലൂണ്. 2.ശ്രാദ്ധദിവസത്തേകര്‍മ്മം, ശ്രാദ്ധത്തിലേറ്റവുംContinue Reading
കർക്കിടകം:രാമായണ പാരായണവും രാമായണ ശ്രവണവും
നമ്മുടെ മനസിലെ അജ്ഞാനമാകുന്ന അന്ധകാരം നീക്കി വിജ്ഞാനമാകുന്ന പ്രകാശം പരത്തുന്നതിന് വേണ്ടിയാണ് രാമായണ പാരായണവും രാമായണ ശ്രവണവും കര്‍ക്കിടകത്തില്‍ നിര്‍ബന്ധമാക്കുന്നത്.രാമശബ്ദം പരബ്രഹ്മത്തിന്‍റെ പര്യായവും, രാമനാമം ജപിക്കുന്നത് ഹൃദയങ്ങളെ വേണ്ടവിധം ശുദ്ധീകരിക്കുകയും മനുഷ്യരെ മോക്ഷപ്രാപ്‌തിക്ക് അര്‍ഹരാക്കുകയുംContinue Reading
സ്കന്ദ പുരാണം
ഹൈന്ദവ മതത്തിലെ പതിനെട്ടു പുരാണങ്ങളിൽ ഏറ്റവും വലുതാണ് സ്കന്ദപുരാണം.ശിവന്റേയുംപാർവ്വതിയുടേയും പുത്രനായ കാർത്തികേയന്റെ ലീലകളാണ് പ്രധാനമായും ഈ പുരാണത്തിൽ പ്രതിപാദിക്കുന്നത്.ശിവനെപ്പറ്റിയും അദ്ദേഹത്തിന്റെ തീർത്ഥാടന കേന്ദ്രങ്ങളെപ്പറ്റിയുമുള്ള പുരാവൃത്തങ്ങളും ഇതിൽ പരാമർശിക്കുന്നുണ്ട്.വ്യാസമഹർഷിയാണ് ഈ പുരാണം കഥിച്ചത്.ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടുത്തുള്ളContinue Reading
‘നിറപറ’ വെച്ചാൽ ഉള്ള ഗുണം
മുഖ്യമായും ഈശ്വരപ്രീതിക്കുള്ള ഒരു വഴിപാടാണ് ഇത്. ക്ഷേത്രങ്ങളിലെ ചില പ്രത്യേക ചടങ്ങുകള്ക്ക് നിറപറ വയ്ക്കാറുണ്ട്. നിറപറക്ക് നെല്ലാണ് ഉപയോഗിക്കുക. അവിലും, മലരും, അരിയും മറ്റും നിറപറ വഴിപാടായി ചിലർ കഴിച്ചുവരുന്നു. ഹിന്ദുക്കൾ കതിർണ്ഡപത്തിൽ കത്തിച്ചുവെച്ചContinue Reading
കൊട്ടിയൂർ യാഗോത്സവത്തിന് ഇന്ന് തിരിതെളിയും
ഉത്തര കേരളത്തിലെ ദക്ഷിണ കാശി എന്നു പ്രസിദ്ധമായ അക്കരെ കൊട്ടിയൂരിൽ വൈശാഖ മഹോത്സവത്തിന് ഇന്ന് തിരിതെളിയും. 11 മാസക്കാലം മനുഷ്യ പ്രവേശനമില്ലാതെ നിലകൊള്ളുന്ന സങ്കേതത്തിൽ ഈ കാലയളവിൽ ദേവപൂജകൾ നടക്കുന്നതായി വിശ്വസിക്കപ്പെട്ടുന്നു. ഇടവമാസത്തിലെ ചോതിയിലാണ്Continue Reading
ഗണപതിഹോമം
വിഘ്നങ്ങളും ദുരിതങ്ങളും മാറ്റി ക്ഷേമൈശ്വര്യങ്ങള്‍ വര്‍ദ്ധിക്കാനായി നടത്തുന്ന പ്രധാന ഹോമമാണ് ഗണപതി ഹോമം. തീരെ കുറഞ്ഞ ചെലവില്‍ ഗണപതിഹോമം നടത്താനാവും. ഏറ്റവും വേഗത്തില്‍ ഫലം തരുന്ന കര്‍മ്മമാണ് ഗണപതി ഹോമം എന്നാണ് വിശ്വാസം. ജന്മനക്ഷത്തിന്Continue Reading
അനന്തശയനന്‍
അധര്‍മ്മത്തിന്റെ കടലില്‍ നിന്നും ലോകത്തെ പുനരുദ്ധരിക്കാന്‍ ഭഗവാന്‍ നിരവധി അവതാരങ്ങള്‍ എടുത്തിട്ടുണ്ട്. ഭഗവാന്‍ വിഷ്ണുവിന്റെ വാഹനമായി അറിയപ്പെടുന്നത് ഗരുഡന്‍ ആണെങ്കിലും തുല്യ പ്രാധാന്യം ശേഷനാഗത്തിനും ഉണ്ട്.എല്ലാ അവതാരങ്ങളിലും ശേഷനാഗവുമായി ഭഗവാന്‍ വിഷ്ണുവിന്റെ ബന്ധം ശക്തമാണ്.Continue Reading
ചെന്നിത്തല – അയ്യക്കശ്ശേരിൽ ശ്രീമഹാദേവർ ക്ഷേത്രത്തിലെ 61 – മത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും ഗോ ദാനവും
കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ഉടമസ്ഥതയിലുള്ള ചെന്നിത്തല അയ്യക്കശ്ശേരിൽ ശ്രീ മഹാദേവർ ക്ഷേത്രത്തിലെ 61- മത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം 2021 ഏപ്രിൽ 14 ന് ആരംഭിച്ചു. 2018, 2019, 2020 വർഷങ്ങളിൽContinue Reading
വിഷുക്കണി എങ്ങനെ ഒരുക്കാം
ഓരോ വസ്തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്. കണിയൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവു. ഓട്ടുരുളിയിൽ കണിയൊരുക്കണം. ഉരുളിയും തേച്ചു വൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേർത്തു പകുതിയോളം നിറയ്ക്കുക. ഇതിൽ നാളികേരമുറി വയ്ക്കണം.Continue Reading