കളർകോട് മഹാദേവക്ഷേത്രം
ആലപ്പുഴ ജില്ലയിൽ (കേരളം, ഇന്ത്യ) നഗരാതൃത്തിക്കുള്ളിൽ കളർകോട്ട് സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് കളർകോട് മഹാദേവക്ഷേത്രം. കല്ലിക്രോഢ മഹർഷി പരമശിവനെ തപസ്സുചെയ്തു ഭഗവാൻ സ്വയഭൂവായി പ്രത്യക്ഷപ്പെട്ടു ഇവിടെ ദർശന മരുളുന്നുവെന്നാണ് ഇവിടുത്തെ ഐതിഹ്യം. തിരുവിതാംകൂർ ദേവസ്വംContinue Reading
കണ്ടിയൂര്‍ മഹാദേവക്ഷേത്രം
ആലപ്പുഴ ജില്ലയില്‍ മാവേലിക്കരയ്ക്കടുത്ത് അച്ചന്‍കോവിലാറിന്റെ തെക്കേതീരത്ത് സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ അതിപുരാതന ക്ഷേത്രമാണ് കണ്ടിയൂര്‍ മഹാദേവക്ഷേത്രം. ഓടനാട് രാജാക്കാരുടെ കാലത്ത് പ്രസിദ്ധിയുടെ കൊടുമുടിയേറിയ മഹാ ശിവക്ഷേത്രമാണിത്. ഓടനാട് രാജാവിന്റെ തലസ്ഥാനം കണ്ടിയൂരായിരുന്നു. കണ്ടിയൂര്‍ ആസ്ഥാനമാക്കിContinue Reading
കൊടുങ്ങല്ലൂര് ക്ഷേത്രം
കൊടുങ്ങല്ലൂര് ക്ഷേത്രത്തിന്ന് ഭഗവതീക്ഷേത്രമെന്ന നിലയ്ക്കാണ് ഏറെ പ്രസിദ്ധിയെങ്കിലും ശിവനും ഇവിടെ മുഖ്യദേവനാണെന്ന് 108 ശിവാലയസ്‌തോത്രത്തില് പറയുന്നു. കേരളത്തില് ഭദ്രകാളിയെ ആദ്യമായി കുടിയിരുത്തിയ ക്ഷേത്രമാണ് ഇത് എന്നും പറയപ്പെടുന്നു. മാതൃസത്ഭാവം എന്ന ഗ്രന്ഥത്തില് കോടി ക്ഷേത്രത്തിലാണ്Continue Reading
ഏറ്റുമാനൂര് മഹാശിവക്ഷേത്രം
കേരളത്തിലെ കോട്ടയം നഗരത്തില് നിന്ന് ഏകദേശം പത്തു കിലോമീറ്റര് വടക്ക്കിഴക്ക് എം.സി.റോഡിന് കിഴക്കുഭാഗത്തായി പടിഞ്ഞാറ് ഭഗത്തേക്ക് ദര്ശനമായി ഏറ്റുമാനൂര് മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നു. അഘോരമൂര്ത്തിയാണ് പ്രധാനപ്രതിഷ്ഠ. പരശുരാമന് സ്ഥാപിച്ചു എന്ന് ഐതിഹ്യമുള്ള 108 ശിവക്ഷേത്രങ്ങളില്Continue Reading
കല്ലില് ഭഗവതി ക്ഷേത്രം
കേരളത്തിലെ എറണാകുളം ജില്ലയിലെ പെരുമ്പാവവൂരിലെ മേതല എന്ന ഗ്രാമത്തിലാണ് പ്രശസ്തമായ കല്ലില് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒമ്പതാം നൂറ്റാണ്ടില് സ്ഥാപിച്ച കേരളത്തിലെ പ്രശസ്തമായ ജൈനക്ഷേത്രമായിരുന്നു കല്ലില് ക്ഷേത്രം ഇന്ന് കല്ലില് ഭഗവതി ക്ഷേത്രംContinue Reading
കറ്റാനം ഭരണിക്കാവ് ഭദ്രകാളിക്ഷേത്രം
ആലപ്പുഴജില്ലയിൽ കറ്റാനത്തുനിന്നും മാവേലിക്കരപോകുന്ന വഴിയിൽ ഏകദേശം 5 കിമി മാറി ഭരണിക്കാവ് എന്ന സ്ഥലത്ത് പ്രസിദ്ധമായ ഭരണിക്കാവ് ക്ഷേത്രം സ്ഥിതിചെയ്യുന്നു. വടക്കോട്ട് മുഖമായി ഉഗ്രപ്രതാപി ആയ ഭദ്രകാളി ആണ് പ്രധാന പ്രതിഷ്ഠ്. കിഴക്കോട്ട് മുഖമായിContinue Reading
ഓമല്ലൂർ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം
പത്തനംതിട്ട ജില്ലയില് ഓമല്ലൂർ പഞ്ചായത്തിലാണ് ചിരപുരാതനമായ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം. പടിഞ്ഞാറോട്ടുദര്ശനമുള്ള അപൂര്വ്വ ക്ഷേത്രങ്ങളില് ഒന്നാണിത്. പ്രകൃതിസൗന്ദര്യം നിറഞ്ഞുനില്ക്കുന്ന ഓമല്ലൂര് ഗ്രാമം. ഓമനത്തമുള്ള ഗ്രാമം എന്നാണ് അര്ത്ഥം. ഓമല് – ഊരു എന്നര്ത്ഥത്തില് ഓമല്ലൂര്Continue Reading
ഏഴംകുളം ദേവീക്ഷേത്രം
പത്തനംതിട്ട ജില്ലയില് ഏഴംകുളം പഞ്ചായത്തിലാണ് ഏഴംകുളം ദേവീക്ഷേത്രം. തെക്കന് കേരളത്തില് തൂക്കത്തിലൂടെ പ്രസിദ്ധമായ ക്ഷേത്രം. വിസ്തൃതമായ പാടത്തിന്റെ കരയ്ക്കാണ് നൂറ്റാണ്ടുകള് പഴക്കമുള്ള ഭദ്രകാളിക്ഷേത്രം. നാലമ്പലത്തിന് ചുറ്റും പാറകള് പാകി കമനീയമാക്കിയ തിട്ട. പ്രദക്ഷിണ വഴിയില്Continue Reading
ഓച്ചിറ ശ്രീ പരബ്രഹ്മക്ഷേത്രം
കൊല്ലം ജില്ലയിലെ ഓച്ചിറയിലാണ് പ്രശസ്തമായ ശ്രീ പരബ്രഹ്മക്ഷേത്രം. മരതകക്കാടിന് നടുവില് വെയിലും മഞ്ഞും മഴയുമെല്ലാം ഒരു പോലെ ഏറ്റുവാങ്ങി വാണരുളുന്ന പരബ്രഹ്മമൂര്ത്തി തെക്കന് തിരുവിതാംകൂറിലെ ആയിരമായിരം ഭക്തരുടെ അഭയകേന്ദ്രമാണ്. ഒരു പക്ഷേ ഇങ്ങനെ ഒരുContinue Reading
ഇലഞ്ഞിമേല് വള്ളിക്കാവ് ദേവീക്ഷേത്രം
ഇലഞ്ഞിമേല് വള്ളിക്കാവ് ദേവീക്ഷേത്രംവാനരന്മാരുടെ വാസംകൊണ്ടും വ്യത്യസ്തമായ പടയണി രീതികൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേല് വള്ളിക്കാവ് ദേവീക്ഷേത്രം ചെങ്ങന്നൂര് താലൂക്കിലാണ് സ്ഥിതിചെയ്യുന്നത്. പത്തേക്കറോളം വിസ്തൃതിയുള്ള ക്ഷേത്രത്തില് എട്ടേക്കര് വള്ളികള് പടര്ന്നുനില്കുന്ന കാവാണ്. ദാരികാനിഗ്രഹത്തിനുശേഷം രൗദ്രഭാവത്തോടെ നില്കുന്ന ഭദ്രകാളിയാണ്Continue Reading