നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രം
നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രം മദ്ധ്യതിരുവിതംകൂറിലെ പ്രധാന ആരാധന കേന്ദ്രങ്ങളിൽ ഒന്നാണ് മേൽക്കൂര ഇല്ലാത്തതും ആല് ,മാവ് ,പ്ലാവ് ,ഇലഞ്ഞി മറ്റു വള്ളിപ്പടർപ്പുകളാൽ പ്രകൃതി നിർമ്മിതവുമായ ശ്രീലകവും ,പടിഞ്ഞാറോട്ട് അഭിമുകമായി നിലകൊള്ളുന്ന ക്ഷേത്രം സ്വയംഭൂവായിട്ടുള്ളതാണെന്ന് കരുതപ്പെടുന്നു.Continue Reading
റാന്നി തോട്ടമൺകാവ് ദേവീ ക്ഷേത്രം
മധ്യ തിരുവിതാംകൂറിലെ പ്രമുഖ ദേവീ ക്ഷേത്രങ്ങളിൽ ഒന്നാണ്. റാന്നി തോട്ടമൺകാവ് ദേവീ ക്ഷേത്രം. വരവൂർ , പുല്ലൂപ്രം, അങ്ങാടി- വെങ്ങോലി, പെരുമ്പുഴ ഉൾപ്പെട്ട തോട്ടമൺ വടക്ക് , തോട്ടമൺ തെക്ക്, വൈക്കം എന്നീ റാന്നിയിലെContinue Reading
തിരുവൻ വണ്ടൂർ മഹാവിഷ്ണുക്ഷേത്രം
തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രം ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങിൾ പ്രധാനപ്പെട്ടതും പഞ്ചപാണ്ഡവ ക്ഷേത്രമെന്ന നിലയിൽ അറിയപ്പെടുന്നതുമായ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ചെങ്ങന്നൂരിൽ നിന്നും തിരുവല്ലക്ക് പോകുന്ന വഴിയിൽ നാലു കി.മീ.വടക്ക്പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന, ‘പാമ്പണയപ്പൻ തിരുപ്പതി’Continue Reading
താണിക്കൂടം ഭഗവതി ക്ഷേത്രം
തൃശൂര് നഗരത്തില് നിന്ന് പത്തു കിലോമീറ്റര് വടക്കു കിഴക്കു മാറി കുറിച്ചിക്കരയില് താണിക്കൂടം പുഴയോരത്താണ് താണിക്കൂടം ഭഗവതി കുടികൊള്ളുന്നത്. ശ്രീകോവിലിന് ചുറ്റും മതില് കെട്ടി അതിനുള്ളില് നില്ക്കുന്ന വലിയ വൃക്ഷച്ചുവട്ടിലാണ് മൂല പ്രതിഷ്ഠ നിലകൊള്ളുന്നത്.Continue Reading
ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രം
ആലപ്പുഴ ജില്ലയിലെ ചെറിയനാട് സ്ഥിതിചെയ്യുന്ന അതിപുരാതനവും പ്രശസ്തവുമായ ക്ഷേത്രമാണ് ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രം. കോഴഞ്ചേരി – മാവേലിക്കര പാതയിൽ ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും മധ്യേ പ്രധാനപാതയിലുള്ള പടനിലം ജങ്ഷനിൽ റോഡിനു പടിഞ്ഞാറുവശത്ത് ഈ ക്ഷേത്രം സ്ഥിതിContinue Reading
പുള്ളുവൻ പാട്ട്
എല്ലവരുടെയും സർപ്പദോഷം മാറാനായി പുള്ളുവൻപാട്ടു പാടുന്നത് മാവേലിക്കരകാരൻ ശശിധരേട്ടനാണ്Continue Reading
ചെങ്ങന്നൂര് ശ്രീ മഹാദേവക്ഷേത്രം
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര് പട്ടണത്തിലാണ് പ്രസിദ്ധമായ ചെങ്ങന്നൂര് മഹാദേവക്ഷേത്രം. രണ്ടാം കൈലാസമെന്ന് അറിയപ്പെടുന്നു. ചൊന്റൂര് ചെങ്ങന്നൂര് ആയതൊന്നാണ് തമിഴ് കൃതിയായ പെരിയപുരാണത്തില് പറയുന്നത്. കേരളത്തിലെ ഹിന്ദുക്കള് വളരെയധികം വിശ്വാസമര്പ്പിക്കുന്ന ഈ ക്ഷേത്രം പരിപാവനമായ പമ്പയുടെContinue Reading
കാടാമ്പുഴ ഭഗവതി ക്ഷേത്രം
പാശുപതാസ്ത്രം സമ്പാദിക്കാന് അര്ജ്ജുനന് പരമശിവനെ ധ്യാനിച്ചു. എന്നാല് അര്ജ്ജുനന്റെ അഹങ്കാരം അടങ്ങിയ ശേഷമേ ദിവ്യായുധം നല്കിയിട്ട് ഫലമുള്ളു എന്ന് ശിവന് തീരുമാനിക്കുകയും അതിനുവേണ്ടി ശിവനും പാര്വ്വതിയും കാട്ടാളവേഷത്തില് അര്ജ്ജുനന് തപസ്സു ചെയ്യുന്ന സ്ഥലത്ത് എത്തുകയുംContinue Reading
കാഞ്ഞിലശ്ശേരി ശിവക്ഷേത്രം
കോഴിക്കോട് ജില്ലയില് ചേമഞ്ചേരി പഞ്ചായത്തിലാണ് പ്രസിദ്ധമായ ശിവക്ഷേത്രം. ഉത്സവകാലത്ത് ഒരു മാസത്തോളം കൂത്തുനടക്കുന്ന അപൂര്വ്വക്ഷേത്രം. നേപ്പാളിലെ പശുപതിനാഥക്ഷേത്രവുമായി സാദൃശ്യമുള്ള ക്ഷേത്രമെന്ന ഖ്യാതിയുമുണ്ട്. ഋഷിവര്യനായ കശ്യപ മഹര്ഷി ഒരേദിവസം കാശി, കാഞ്ചിപുരം, കാഞ്ഞിരങ്ങാട്, കാഞ്ഞിലശേരി എന്നീContinue Reading