ബുധൻ, 18 നവംബർ 2026 ഹൈന്ദവ ആത്മീയതയുടെ പ്രചോദനം — The spiritual inspiration of Hindu

Temples of Kerala

The spiritual inspiration of Hindu

പുതിയ പോസ്റ്റുകൾ

പേജ് 13

Temples

കൊടുങ്ങല്ലൂര്‍ ക്ഷേത്രം

കൊടുങ്ങല്ലൂര് ക്ഷേത്രത്തിന്ന് ഭഗവതീക്ഷേത്രമെന്ന നിലയ്ക്കാണ് ഏറെ പ്രസിദ്ധിയെങ്കിലും ശിവനും ഇവിടെ മുഖ്യദേവനാണെന്ന് 108 ശിവാലയസ്‌തോത്രത്തില് പറയുന്നു. കേരളത്തില് ഭദ്രകാളിയെ ആദ്യമായി കുടിയിരുത്തിയ ക്ഷേത്രമാണ് ഇത്…

11 ഡിസംബർ 2020 4 മിനിറ്റ്
Temples

ഏറ്റുമാനൂര് മഹാശിവക്ഷേത്രം

കേരളത്തിലെ കോട്ടയം നഗരത്തില് നിന്ന് ഏകദേശം പത്തു കിലോമീറ്റര് വടക്ക്കിഴക്ക് എം.സി.റോഡിന് കിഴക്കുഭാഗത്തായി പടിഞ്ഞാറ് ഭഗത്തേക്ക് ദര്ശനമായി ഏറ്റുമാനൂര് മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നു. അഘോരമൂര്ത്തിയാണ്…

11 ഡിസംബർ 2020 2 മിനിറ്റ്
Temples

കല്ലില്‍ ഭഗവതി ക്ഷേത്രം

കേരളത്തിലെ എറണാകുളം ജില്ലയിലെ പെരുമ്പാവവൂരിലെ മേതല എന്ന ഗ്രാമത്തിലാണ് പ്രശസ്തമായ കല്ലില് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒമ്പതാം നൂറ്റാണ്ടില് സ്ഥാപിച്ച കേരളത്തിലെ പ്രശസ്തമായ…

11 ഡിസംബർ 2020 2 മിനിറ്റ്
Temples

കറ്റാനം ഭരണിക്കാവ് ഭദ്രകാളിക്ഷേത്രം

ആലപ്പുഴജില്ലയിൽ കറ്റാനത്തുനിന്നും മാവേലിക്കരപോകുന്ന വഴിയിൽ ഏകദേശം 5 കിമി മാറി ഭരണിക്കാവ് എന്ന സ്ഥലത്ത് പ്രസിദ്ധമായ ഭരണിക്കാവ് ക്ഷേത്രം സ്ഥിതിചെയ്യുന്നു. വടക്കോട്ട് മുഖമായി ഉഗ്രപ്രതാപി…

11 ഡിസംബർ 2020 1 മിനിറ്റ്
Temples

ഓമല്ലൂർ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം

പത്തനംതിട്ട ജില്ലയില് ഓമല്ലൂർ പഞ്ചായത്തിലാണ് ചിരപുരാതനമായ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം. പടിഞ്ഞാറോട്ടുദര്ശനമുള്ള അപൂര്വ്വ ക്ഷേത്രങ്ങളില് ഒന്നാണിത്. പ്രകൃതിസൗന്ദര്യം നിറഞ്ഞുനില്ക്കുന്ന ഓമല്ലൂര് ഗ്രാമം. ഓമനത്തമുള്ള ഗ്രാമം…

11 ഡിസംബർ 2020 2 മിനിറ്റ്
Temples

ഏഴംകുളം ദേവീക്ഷേത്രം

പത്തനംതിട്ട ജില്ലയില് ഏഴംകുളം പഞ്ചായത്തിലാണ് ഏഴംകുളം ദേവീക്ഷേത്രം. തെക്കന് കേരളത്തില് തൂക്കത്തിലൂടെ പ്രസിദ്ധമായ ക്ഷേത്രം. വിസ്തൃതമായ പാടത്തിന്റെ കരയ്ക്കാണ് നൂറ്റാണ്ടുകള് പഴക്കമുള്ള ഭദ്രകാളിക്ഷേത്രം. നാലമ്പലത്തിന്…

11 ഡിസംബർ 2020 1 മിനിറ്റ്
Temples

ഓച്ചിറ ശ്രീ പരബ്രഹ്മക്ഷേത്രം

കൊല്ലം ജില്ലയിലെ ഓച്ചിറയിലാണ് പ്രശസ്തമായ ശ്രീ പരബ്രഹ്മക്ഷേത്രം. മരതകക്കാടിന് നടുവില് വെയിലും മഞ്ഞും മഴയുമെല്ലാം ഒരു പോലെ ഏറ്റുവാങ്ങി വാണരുളുന്ന പരബ്രഹ്മമൂര്ത്തി തെക്കന് തിരുവിതാംകൂറിലെ…

11 ഡിസംബർ 2020 4 മിനിറ്റ്
Temples

ഇലഞ്ഞിമേല് വള്ളിക്കാവ് ദേവീക്ഷേത്രം

ഇലഞ്ഞിമേല് വള്ളിക്കാവ് ദേവീക്ഷേത്രംവാനരന്മാരുടെ വാസംകൊണ്ടും വ്യത്യസ്തമായ പടയണി രീതികൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേല് വള്ളിക്കാവ് ദേവീക്ഷേത്രം ചെങ്ങന്നൂര് താലൂക്കിലാണ് സ്ഥിതിചെയ്യുന്നത്. പത്തേക്കറോളം വിസ്തൃതിയുള്ള ക്ഷേത്രത്തില് എട്ടേക്കര്…

11 ഡിസംബർ 2020 2 മിനിറ്റ്
Temples

ചുനക്കര തിരുവൈരൂർ മഹാദേവക്ഷേത്രം

ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്ത് ചുനക്കരയിൽ സ്ഥിതിചെയ്യുന്ന മഹാദേവക്ഷേത്രമാണ് തിരുവൈരൂർ മഹാദേവക്ഷേത്രം. മാവേലിക്കരയ്ക്കും നൂറനാട്ടിനുമിടയ്ക്കാണ് ചുനക്കരദേശം സ്ഥിതിചെയ്യുന്നത്. ഐതിഹ്യപ്പെരുമയിൽ തിരുവൈരൂർ മഹാദേവൻ ഓണാട്ടുകരയുടെ ദേശദേവനാണ്. 1400…

10 ഡിസംബർ 2020 1 മിനിറ്റ്
Temples

ആറന്മുള പാര്ത്ഥസാരഥി ക്ഷേത്രം

പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലാണ് പുരാതനമായ പാര്ത്ഥസാരഥി ക്ഷേത്രം. ആറന്മുള, മല്ലപ്പുഴശ്ശേരി എന്നീ രണ്ടു പഞ്ചായത്തുകളിലായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൊട്ടാരസദൃശമായ ഗോപുരവാതിലെത്താന് പതിനെട്ടുപടികള്.അകത്തുമനോഹരമായ ആനക്കൊട്ടില്. മുന്പില്…

10 ഡിസംബർ 2020 2 മിനിറ്റ്