മണ്ഡല-മകരവിളക്ക് വ്രതകാലത്തിന് തുടക്കമായി
2021-11-11
ഹരിഹരസുതനായ അയ്യപ്പന് കലിയുഗത്തില്‍ മാറിമാറിയും ഭക്തകോടികളില്‍ ശാന്തിയും സമാധാനവും നല്കുവാന് ഈ ശബരിമല വഹിക്കുന്ന പങ്ക് വലുതാണ്. വിവിധതരത്തിലുള്ള തീര്‍ഥാടനങ്ങളിൽ ശബരിമല തീര്‍ഥാടനം പോലെ സവിശേഷത ഉള്‍ക്കൊണ്ടവ വേറെയൊന്നില്ല. രാമായണകാലത്തോളം പഴക്കം ശബരിമലയ്ക്കുണ്ട്. രാമന്റെContinue Reading












