ഹരിഹരസുതനായ അയ്യപ്പന്‍ കലിയുഗത്തില്‍ മാറിമാറിയും ഭക്തകോടികളില്‍ ശാന്തിയും സമാധാനവും നല്‍കുവാന്‍ ഈ ശബരിമല വഹിക്കുന്ന പങ്ക്‌ വലുതാണ്‌. വിവിധതരത്തിലുള്ള തീര്‍ഥാടനങ്ങളിൽ ശബരിമല തീര്‍ഥാടനം പോലെ സവിശേഷത ഉള്‍ക്കൊണ്ടവ വേറെയൊന്നില്ല. രാമായണകാലത്തോളം പഴക്കം ശബരിമലയ്ക്കുണ്ട്‌. രാമന്റെContinue Reading

മകരസംക്രമദിനം ഭാരതമൊട്ടാകെ ആചരിക്കപ്പെടുന്ന പുണ്യദിനങ്ങളില്‍ ഒന്നാണ്. സൂര്യന്‍ ധനുരാശിയില്‍നിന്നും മകരം രാശിയിലേക്കു കടക്കുന്ന ദിനമാണു മകരസംക്രമം. ദക്ഷിണായനത്തില്‍നിന്ന് ഉത്തരായനത്തിലേക്ക് മാറുന്ന ദിനം അഥവാ സൂര്യന്റെ തെക്കോട്ടുള്ള യാത്ര അവസാനിച്ചു വടക്കോട്ടുള്ള യാത്ര ആരംഭിക്കുന്ന ദിനം.Continue Reading