കാട്ടിൽമേക്കതിൽ ശ്രീദേവി ക്ഷേത്രത്തിൽ വൃശ്ചിക മഹോത്സവത്തിന് കൊടിയേറി
കൊല്ലം: കാട്ടിൽമേക്കതിൽ ശ്രീദേവി ക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവത്തിന് തൃക്കൊടിയേറ്റോടെ തുടക്കമായി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തുറവൂർ ഉണ്ണികൃഷ്ണൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിലാണ് തൃക്കൊടിയേറ്റ ചടങ്ങുകൾ നടന്നത്.…
