വ്യാഴം, 19 നവംബർ 2026 ഹൈന്ദവ ആത്മീയതയുടെ പ്രചോദനം — The spiritual inspiration of Hindu

Temples of Kerala

The spiritual inspiration of Hindu

പുതിയ വാർത്തകൾ

Author: subashgvettiyar

Temples

ആറന്മുള പാര്ത്ഥസാരഥി ക്ഷേത്രം

പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലാണ് പുരാതനമായ പാര്ത്ഥസാരഥി ക്ഷേത്രം. ആറന്മുള, മല്ലപ്പുഴശ്ശേരി എന്നീ രണ്ടു പഞ്ചായത്തുകളിലായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൊട്ടാരസദൃശമായ ഗോപുരവാതിലെത്താന് പതിനെട്ടുപടികള്.അകത്തുമനോഹരമായ ആനക്കൊട്ടില്. മുന്പില്…

10 ഡിസംബർ 2020 2 മിനിറ്റ്
Temples

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം.

ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴയിൽ സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പാര്ത്ഥസാരഥി സങ്കല്പത്തിൽ വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നില്ക്കുന്ന പ്രതിഷ്ഠയാണ് ഇവിടുത്തേത.്…

10 ഡിസംബർ 2020 2 മിനിറ്റ്
Temples

ക്ഷേത്രങ്ങൾ

സ്ഥിരമായി നിലകൊള്ളുന്നതും ഈശ്വരചൈതന്യം നിറഞ്ഞുനില്ക്കുന്നതുമായ സഗുണോപാസനാകേന്ദ്രങ്ങളാണ് ക്ഷേത്രങ്ങൾ്. ആത്യന്തികമായി ഈശ്വരൻ നിർ്ഗുണനും നിരാകാരനുമാണ്. അങ്ങനെയുള്ള ഈശ്വരനെ മനസ്സി്ൽ സങ്കല്പിക്കുകയും ആരാധിക്കുകയും ചെയ്യുക എന്നത് സാധാരണക്കാർക്ക്…

10 ഡിസംബർ 2020 2 മിനിറ്റ്