എന്താണ് പ്രാണ പ്രതിഷ്ഠ?
നിരാകാരനായ ഈശ്വരനെ സകാര രൂപത്തിൽ അനുഭവിക്കാൻ ഉള്ള സാഹചര്യം ഒരുക്കുന്ന സംവിധാനമാണ് ദേവത ആരാധന.ക്ഷേത്രത്തിലെ ദേവത എല്ലാ മനുഷ്യരൂപത്തിലുള്ളതാണ്.മനുഷ്യരൂപത്തിൽ മാത്രമേ നമുക്ക് ദേവതയെ സങ്കൽപ്പിക്കാൻ ആകുന്നുള്ളൂ.ഒരു ക്ഷേത്രത്തിൻറെ ശ്രീകോവിൽ അതിൻറെ ശിരസ്സും ബലിവട്ടം ദേവതയുടെContinue Reading
പന്തളം മുത്താരമ്മൻകോവിൽ ഭരണി മഹോത്സവം 16 മുതൽ 20 വരെ നടക്കും.
പന്തളം: പന്തളം മുത്താരമ്മൻകോവിൽ ഭരണി മഹോത്സവം 16 മുതൽ 20 വരെ നടക്കും. 16 ന് രാവിലെ 6 ന്ഗണപതി ഹോമം, 8 ന് കാൽനാട്ടുകർമ്മം കാപ്പുകെട്ട് ദേവി കുടിയിരുത്തൽ ഉത്സവ കലശം. 8.30Continue Reading
ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിയ പൊങ്കാല ഇന്ന് നടക്കും
ചക്കുളത്തുകാവ്: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിയ പൊങ്കാല ഇന്ന് നടക്കും. സംസ്‌ഥാനത്തിന് അകത്തും പുറത്തുനിന്നും ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന മഹാസംഗമത്തിന് മണിക്കൂറുകള്‍ അവശേഷിക്കേ ഇന്നലെ വൈകിട്ടോടെ ക്ഷേത്രത്തില്‍ ഭക്‌തജനContinue Reading
ഏകാദശി വ്രതം എങ്ങനെ അനുഷ്ഠിക്കാം
മനസ്സറിഞ്ഞ് പൂർണ്ണ ഭക്തിയോടെ ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിച്ചാൽ ഏഴ് ജന്മങ്ങളിലെ പാപങ്ങൾ ഇല്ലാതാവുമെന്നാണ് വിശ്വാസം.സര്‍വ്വ പാപഹരം ആണ് ഏകാദശീ വ്രതം എന്നാണ് പ്രമാണം.വിഷ്ണു പ്രീതിക്ക് അത്യുത്തമമാണിത്.വൃശ്ചിക മാസത്തിലെ വെളുത്ത പക്ഷം, അതായത് കറുത്തContinue Reading
വിശ്വാസികൾക്ക് പ്രാർത്ഥനാസാഫല്യവുമായി അനന്തപുരം ക്ഷേത്രത്തിലെ ബബിയ മുതലക്ക് പുനർജന്മം.
കാസർകോട്: ഏറെനാളുകൾ നേദ്യച്ചോറ് മാത്രം ഭക്ഷിച്ചു കൊണ്ട് ഭക്തജനങ്ങളുടെ പ്രിയപ്പെട്ടവനായിരുന്ന അനന്തപുരം ക്ഷേത്രത്തിലെ ബബിയ മുതലക്ക് പുനർജന്മം. കാസർകോട് ജില്ലയിലെ കുമ്പളയിലെ തടാകക്ഷേത്രമായ അനന്തപുരം ക്ഷേത്രത്തിലാണ് വിശ്വാസികൾക്ക് ഉണർവേകുന്ന അത്ഭുതം നടന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെContinue Reading
ഇന്ന് മദ്ധ്യകേരളത്തില്‍ അസ്തമയം 06.05 നാണ് അതിനാല്‍ വൈകുന്നേരം 05 .12 മുതല്‍ 07.42 വരെ പൂജ വയ്ക്കാം
ഇന്ന് മദ്ധ്യകേരളത്തില്‍ അസ്തമയം 06.05 നാണ് അതിനാല്‍ വൈകുന്നേരം 05 .12 മുതല്‍ 07.42 വരെ പൂജ വയ്ക്കാം. ഒക്ടോബര്‍ 24 പുലര്‍ച്ചെ മുതല്‍ രാവിലെ 07.17 വരെയുള്ള സമയവും തുടര്‍ന്ന് 09.26 മുതലുള്ളContinue Reading
സൂര്യാഷ്ടകം
പ്രഭാതത്തില്‍, ഉദയത്തോടു കൂടി സൂര്യനെ ആരാധിക്കുന്നവരില്‍ ജാഡ്യം,മടി എന്നിവ ഇല്ലാതായി ഊര്‍ജം നിറയുന്നു. സൂര്യാഷ്ടകം നല്ലൊരു ദിവസം ആരംഭിക്കുന്നതിനു വേണ്ടിയുള്ള കര്‍മ്മ കുശലതയും ചുറുചുറുക്കും ഒരാളില്‍ സൃഷ്ടിക്കുന്നു. ആ ഊര്‍ജ്ജം, ദിവസം മുഴുവൻ നിലനില്‍ക്കുന്നു.Continue Reading
വലതുകാല്‍ വച്ച് കയറുന്നത് എന്തിനായിരിക്കും
കാര്യവിജയം, ഐശ്വര്യം മുതലായവയ്ക്ക് വേണ്ടി, എവിടേയ്ക്ക് കയറുന്നുവോ അവിടെ വലതുകാല്‍ വച്ച് അകത്ത് കയറണമെന്ന് ഹൈന്ദവവിശ്വാസം നിഷ്കര്‍ഷിക്കുന്നു. ഒരു പുരുഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രമുഖമായ സ്ഥാനം അവന്റെ വലതുവശത്തിനും സ്ത്രീയെ സംബന്ധിച്ച് അവളുടെ ഇടതുവശത്തിനുമാണ്.Continue Reading
പത്താമുദയ മഹോത്സവം :കല്ലേലി കാവില്‍ ആദിത്യ പൊങ്കാല
പത്തനംതിട്ട : കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) പത്താമുദയ മഹോത്സവ ദിനമായ ഏപ്രിൽ 24 തിങ്കളാഴ്ച വെളുപ്പിനെ 4 മണി മുതൽ മലയുണർത്തൽ കാവ് ഉണർത്തൽ, കാവ് ആചാരങ്ങൾ 41Continue Reading




















